മുട്ടിൽ: ഞാണുമ്മൽ രുക്മിണി മാരസ്യാർ (84) നിര്യാതയായി. ഭർത്താവ്: എം.പി. രാമൻകുട്ടി മാരാർ. മക്കൾ: ലക്ഷ്മിയമ്മ, ശാന്തകുമാരി, കുഞ്ഞികൃഷ്ണൻ, സൗദാമിനി, ബാലചന്ദ്രൻ (വിമുക്തഭടൻ), വിജയകുമാരി, ജയലളിത, ബാബുരാജ്, ദീപകുമാരി, സജിത്ത് ബാബു.