കോട്ടക്കൽ: നായാടിപ്പാറ കുട്ടരങ്ങത്ത് ശങ്കരൻ നായർ (കുട്ടൻ നായർ - 98) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: പാലക്കോട്ട് കമലാക്ഷിയമ്മ. മക്കൾ: ലത, അരവിന്താക്ഷൻ (റിട്ട. എ.വി.എസ്), മോഹൻ (എ.എസ്.ഒ.എ.വി.എസ് കോട്ടക്കൽ), ഗീത. മരുമക്കൾ: ബീന താനൂർ, മായ (എ.വി.എസ് കോട്ടക്കൽ), ദേവദാസ് വെങ്ങാലൂർ, പരേതനായ പ്രഭാകരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് നന്ദയിൽ കുളമ്പ് ശ്മശാനത്തിൽ.