പാങ്ങ്: പാങ്ങ് മാട്ടത്ത് മഹല്ലിൽ പരേതനായ പൂഴിത്തറമ്മൽ ബാപ്പുവിന്റെ ഭാര്യ പള്ളീമ ഹജ്ജുമ്മ(85) നിര്യാതയായി. മക്കൾ: രായീൻകുട്ടി, അബൂബക്കർ, ജമാൽ, കുഞ്ഞിമ്മ.