കണ്ണമംഗലം: പൂച്ചോലമാട് പരേതനയായ അഞ്ചുകണ്ടൻ ഹുസൈന്റെ ഭാര്യ കൊടലിട പള്ളിയാളി ആച്ചുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഗഫൂർ, ജമീല, മൈമൂനത്ത്. മരുമക്കൾ: അബ്ദുല്ലക്കുട്ടി (പാറക്കണ്ണി )മുസ്തഫ (കാരത്തോട്) ആരിഫ (കൊടക്കല്ല്) സുലൈഖ (വേങ്ങര).