എടപ്പാൾ: പെരുമ്പറമ്പ് ലക്ഷം വീട്ടിൽ താമസിക്കുന്ന ഒറ്റ കണ്ടത്തിൽ മാമ്പി (85) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: പുഷ്പ, വസന്ത, വേണുഗോപാലൻ, സജിത. മരുമക്കൾ: രുഗ്മിണി, വാസു, കൃഷ്ണൻകുട്ടി, മണികണ്ഠൻ.