താനൂർ: മൂലക്കൽ സ്വദേശിയും കാട്ടിലങ്ങാടിയിൽ താമസക്കാരനുമായ ഉമൈത്താനകത്ത് തെക്കേ ഒറ്റയിൽ പരേതനായ ഹുസ്സൻ കുട്ടി എന്ന ബാപ്പുവിന്റെ മകൻ നസീർ (48) നിര്യാതനായി. മാതാവ്: കുഞ്ഞി ബീവി എന്ന മറിയക്കുട്ടി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് അമാൻ, മുഹമ്മദ് അഫീഫ്, ഫാത്തിമ അദ്റ, മുഹമ്മദ് അസീം. സഹോദരങ്ങൾ: സലീം, റഫീഖ്, ജലീൽ, വസീദ്. സഹോദരിമാർ: സുഹറ, സാബിറ, സാഹിദ, കമറു, സുലൈഖ.