തിരൂർ: കൂട്ടായി വാടിക്കൽ തേങ്ങാകച്ചവടം ചെയ്തിരുന്ന നടുക്കണ്ടിയിൽ അബ്ദുറഹ്മാൻ (കുഞ്ഞുട്ടി -60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖാജ (ഖത്തർ), ഫൈസൽ (ബഹ്റൈൻ), അഫ്സൽ, നൂർജഹാൻ, മുനീറ. മരുമക്കൾ: നൗഷാദ് വൈലത്തൂർ, റഹീം പുത്തൻപള്ളി. മാതാവ്: റാബിയ. സഹോദരൻ: മജീദ് (ബഹ്റൈൻ).