പട്ടർകടവ്: വട്ടോളി കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഐ.എൻ.എൽ പ്രവർത്തകനും ഐ.എൻ.എൽ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗവുമാണ്. ഭാര്യ: ഖദീജ. മക്കൾ: അൻവർ, സിദ്ദീഖ്, സജ്ന, സക്കീന, ഹസീന. മരുമക്കൾ: ഹസൻ കുട്ടി (പൂവാട്), ശൗഖത്തലി (മുട്ടിപ്പടി), അസ്കറലി (ആനക്കയം), ഫൗസിയ, ആരിഫ.