പാണക്കാട്: മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി മഞ്ഞക്കണ്ടൻ ഹുസൈൻ (58) നിര്യാതനായി. മക്കൾ: നൗഷാദ്, ജാബിർ, നസീറ, നജ്മുന്നിസ, മുഹ്സിന. മരുമക്കൾ: ബഷീർ, ശംസുദ്ദീൻ, മുഹമ്മദ് റഫീഖ്.