നിലമ്പൂർ: ചുങ്കത്തറ പുലിമുണ്ട വടക്കേപറമ്പിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗീതാകുമാർ (നൃത്ത അധ്യാപിക), ഷൈലജ (തൊടുപുഴ കോടതി), ഗിരീഷ് കുമാർ ചുങ്കത്തറ (മേക്കപ്പ് ആർട്ടിസ്റ്റ്), ഹരിലാൽ (ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറി, മൈസൂരു). മരുമക്കൾ: കുമാർ ചുങ്കത്തറ (വയലിനിസ്റ്റ്), പ്രസാദ് (റബർ ബോർഡ് കോട്ടയം), അനിത (മദർ വെറോണിക്ക സ്പെഷൽ സ്കൂൾ, ചുങ്കത്തറ), സ്മേര (പ്രാദേശിക മൃഗസംരക്ഷണകേന്ദ്രം വെളിയന്തോട്, നിലമ്പൂർ) സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചുങ്കത്തറ ഇവാഞ്ചലിക്കൽ ദേവാലയ സെമിത്തേരിയിൽ.