വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ യോഗത്ത് ഗോപാലന്റെ മകൻ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സുര (കരുവാരകുണ്ട്). മക്കൾ: സന്ദീപ്, ധന്യ, രേഷ്മ. മരുമക്കൾ: സനിത (തേക്കിൻക്കോട്), ബാബുരാജ് (പൂളമണ്ണ), സുധീഷ് (പാതിരിക്കോട്).