പൂക്കോട്ടുംപാടം: തേൾപ്പാറ പരേതനായ വയലിപ്പാറ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ: മേരി, സെബാസ്റ്റ്യൻ, എൽസി, വത്സ. മരുമക്കൾ: ജോർജ്, ജാൻസി, ടോമി, പരേതനായ സണ്ണി.