പാണ്ടിക്കാട്: വെള്ളുവങ്ങാട് നടുക്കുണ്ടിലെ ഉലുവാൻ മുഹമ്മദ് (കുഞ്ഞാൻ -62) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ (വെട്ടിക്കാട്ടിരി), ലൈല (പുന്നക്കാട്). മക്കൾ: ശംസുദ്ദീൻ, മുസ്തഫ ദാരിമി (തമ്പാനങ്ങാടി പള്ളി ഇമാം), ശിഹാബ്, ഷജ്ന.