ചമ്പക്കുളം: മാപ്പിളശ്ശേരി കയ്യത്ര പരേതനായ തോമസുകുട്ടിയുടെ ഭാര്യ ബേബിക്കുട്ടി (85) നിര്യാതയായി. പുളിങ്കുന്ന് കരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസി, ടെസി, ജോസി, സിസി. മരുമക്കള്‍: ജോസുകുട്ടി കൊച്ചുപുരക്കല്‍ കോഴിക്കോട്, ബാബു വെട്ടം കൈനകരി, ലിനറ്റ് മാളിയേക്കല്‍ തൊടുപുഴ, ബിജു കണ്ടംകുളത്തി ഇരിങ്ങാലക്കുട. സംസ്കാരം ചൊവ്വാഴ്ച 2.30ന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയില്‍.