അമ്പലപ്പുഴ: തോട്ടപ്പള്ളി പുതുവലിൽ സദാനന്ദൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബീന, റീന. മരുമക്കൾ: സജീവൻ, ഉഷന്തകുമാർ. സഞ്ചയനം സെപ്റ്റംബർ 11ന് രാവിലെ ഒമ്പതിന്.