ആലപ്പുഴ: കൈതവന വാർഡിൽ കാട്ടുങ്കൽ ബാലകൃഷ്ണൻ (റിട്ട. ലോട്ടറി വകുപ്പ് -78) നിര്യാതനായി. ഭാര്യ: പാലസ് വാർഡിൽ ഒറ്റ തെങ്ങുങ്കൽ കുടുംബാംഗം തുളസി. മക്കൾ: ഭാഗ്യലക്ഷ്മി, രാജലക്ഷ്മി. മരുമകൻ: മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.