മാന്നാർ: കടപ്ര പരുമല കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ. തോമസ് (അനിയൻ -70)നിര്യാതനായി. ഭാര്യ: ചെന്നിത്തല കാരാഴ്മ മനാദി തറയിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: അനീഷ് (കുവൈത്ത്), അനു. മരുമക്കൾ: പ്രിയ (കുവൈത്ത്), അനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പരുമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.