കായംകുളം: കല്ലുംമൂട് ചേരാവള്ളി ലക്ഷ്മി മന്ദിരത്തിൽ ആനന്ദൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലിനു, ലിനി, അജിത്ത്. മരുമക്കൾ: മിനി, തങ്കരാജ്, ശരണ്യ.