പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ കരിയിൽ പരേതനായ ചാക്കോയുടെ (കുഞ്ഞച്ചൻ) ഭാര്യ സിസിലി (86) നിര്യാതയായി. മക്കൾ: സെലീനാമ്മ, സൂസമ്മ, സാബു, സ്റ്റെല്ലാ മരിയ (ലവൂക്കാമഠം സ്പെയിൻ), ജോസ്കുട്ടി, ജയ ജേക്കബ് (മദർ സുപ്പീരിയർ എഫ്.സി കോൺവെന്റ്, ഏഴിക്കര), സോബി, പരേതനായ തോമസുകുട്ടി. മരുമക്കൾ: ജോസഫ് എബ്രഹാം, ഹാരി ഡൊമിനിക്, ലൗലി സാബു, റീന ജോസ്, സിബി ജോസഫ്.