മട്ടാഞ്ചേരി: ചക്കാമാടം ജ്യൂടൗൺ റോഡ് പരേതനായ പി.എം. ധർവേഷിന്റെ (കുമ്പളം) ഭാര്യ കെ.എം. സൈനബ (80) നിര്യാതയായി. മക്കൾ: ഇക്ബാൽ (വിജയ ബാങ്ക്, ഐലൻഡ്), സാദിഖ് (ദുബൈ), നൗഷാദ് (ഗ്ലോബൽ വാച്ച് ഹൗസ്, തോപ്പുംപടി), റഷീദ, സാജിത, റോഷിനി. മരുമക്കൾ: സുബൈർ, ബഷീർ, ഫാസില, ഷക്കീല, രേഷ്മ ബായി, പരേതനായ റഷീദ്.