പറവൂർ: പട്ടണം കണ്ണൻചക്കശ്ശേരിൽ പാരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ കെ.കെ. മൂസ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റീജ, അസ്ലം, പാരേതനായ ബിജു. മരുമക്കൾ: ഹനീഫ (ബഹ്റൈൻ), ജിബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് വടക്കേക്കര മഹല്ല് ഖബർസ്ഥാനിൽ.