പറവൂർ: തത്തപ്പള്ളി വലിയപറമ്പിൽ വിലാസിനി (81) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: ലാലൻ, ബിന്ദു, സച്ചു, അജി, പരേതരായ ജിജി, പ്രവീൺ. മരുമക്കൾ: സുധീർ ബാബു, ബിജി, വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.