കറുകുറ്റി: എടക്കുന്ന് ചിറക്കൽ അയിരുക്കാരൻ ത്രേസ്യാമ്മ (73) നിര്യാതയായി. പന്തക്കൽ പാലാട്ടി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസിക്കുട്ടി. മക്കൾ: ടോമി (ന്യൂസിലൻഡ്), സിസ്റ്റർ മെറിൻ സി.എം.സി, മാർട്ടിൻ (ഇംഗ്ലണ്ട്). മരുമക്കൾ: സ്റ്റെല്ല കോട്ടക്കൽ മലയാറ്റൂർ, ലിജി കുട്ടാല കറുകുറ്റി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് എടക്കുന്ന് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ.