കളമശ്ശേരി: ചങ്ങമ്പുഴ നഗർ ചിറമേൽ ചരുവക്കൽ റോയി ചാക്കോ (76) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: റോണി ജേക്കബ് എബ്രഹാം, റാണി മറിയ, റെനി ചിന്ന. മരുമക്കൾ: വേണി ജോൺ, ബിബിൻ ജേക്കബ്, ജോഹാൻ ജോർജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തെങ്ങോട് സെമിത്തേരിയിൽ.