കാക്കനാട്: ചിറ്റേത്തുകര മുളകാമ്പിള്ളി പരേതനായ മീതിയന്റെ ഭാര്യയും ഇടപ്പള്ളി വെള്ളക്കൽ കുടുംബാംഗവുമായ ആസിയ മീതിയൻ (99) നിര്യാതയായി. ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡന്റ് വി.പി. മരക്കാരുടെ സഹോദരിയാണ്. മക്കൾ: മറിയുമ്മ, അലികുഞ്ഞ്, ആബിദ, സഫിയ, ജമീല, ശംസുദ്ദീൻ, സിദ്ദീഖ്, കുഞ്ഞുമുഹമ്മദ്, ഷെഫീഖ്, പരേതരായ അബ്ദുൽ കരീം, ഹവ്വ. മരുമക്കൾ: നദീറ, മുഹമ്മദ്, സീതി, ഹനീഫ, ജലീല, സുനിത, സക്കിയ, ജസ്ന, പരേതരായ ഖദീജ, മൊയ്തീൻകുഞ്ഞ്, ബീരാവു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ചിറ്റേത്തുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.