ആലുവ: കീഴ്മാട് കുന്നുംപുറം ഊരിൽ പോൾ (54) നിര്യാതനായി. പരേതരായ പൈലി-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ജാൻസി. മക്കൾ: അമൽ, അലീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരിയാർ മുഖം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ.