ആലുവ: കുട്ടമശ്ശേരി തട്ടാറുകുടി വീട്ടിൽ ബീരാവുവിന്റെ മകൻ പി.ബി. ഇബ്രാഹീംകുട്ടി (ഉമ്പായി -77) നിര്യാതനായി. ഭാര്യ: ശ്രീമൂലനഗരം കാക്കനാട്ടിൽ അബ്ദുല്ല മേത്തറുടെ മകൾ ഐഷാബി. മക്കൾ: ഷാഹിർ (ഷിബി), ഷാനിൽ (ഷാനി). മരുമക്കൾ: താഹിറ, സഫീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.