മല്ലപ്പള്ളി: കണ്ടത്തിൽ പുത്തൻവീട് (കുളത്തൂപ്പുഴ) കെ.എ. ജോർജ് (88) നിര്യാതനായി. ഭാര്യ: പന്തളം കയ്യാലക്കൽ ചിന്നമ്മ. മക്കൾ: ഗ്രേസി, ലാലി, ലിസി (കാനഡ). മരുമക്കൾ: പുതുശ്ശേരി മൂവക്കോട്ട് കൊച്ചുപുരയിൽ സണ്ണി, കിടങ്ങൂർ പൂവത്താനത്ത് ബാബു, മല്ലപ്പള്ളി മേക്കരിങ്ങാട്ട് പരേതനായ മോനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.