തൃക്കൊടിത്താനം: ചമ്പക്കുളം പടൂര്‍ ബാബു ജോസഫിന്റെ ഭാര്യ ആന്‍സി ജോസഫ് (തങ്കമ്മ -62) നിര്യാതയായി. കാവാലം കിഴക്കുംതറ കുടുംബാംഗമാണ്. മക്കള്‍: ജിനു, ജിതിന് (അയര്‍ലന്‍ഡ്), ചിഞ്ചു. മരുമക്കള്‍: നിമ്മിമോള് ജയിംസ് കണ്ടത്തില്‍പറമ്പ് കുമരകം (അയര്‍ലന്‍ഡ്), ജോമോന് ജോണ്‍ തുണ്ടിയില്‍ ചാത്തന്‍തറ (എയര്‍ഫോഴ്സ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന സെമിത്തേരിയില്‍.