വലവൂര്‍: നെല്ലിക്കയം വീട്ടില്‍ സി.വി. വര്‍ഗീസ് (87) നിര്യാതനായി. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ് വി.എസ്. മേരി (തലയോലപ്പറമ്പ് വാര്യത്തുകാലായില് കുടുംബാംഗം). മക്കള്‍: സജീല വര്‍ഗീസ് (റിട്ട. തഹസില്‍ദാര്‍, കോട്ടയം താലൂക്ക് ഓഫിസ്), സാജു വര്‍ഗീസ് (ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, തിരുവനന്തപുരം). മരുമക്കള്‍: കെ.സി. തോമസ് കുന്നത്തൂര്‍ (അഡ്വക്കറ്റ്, ഹൈകോടതി), അനിത സാജു വട്ടക്കാട്ട് തമ്പലക്കാട്ട് (എച്ച്.എസ്.എസ്.ടി.ജി.എച്ച്.എസ്.എസ്, പുതുവേലി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വലവൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.