അയിരൂർ: തേക്കുങ്കൽ അരീക്കൽ എ.ജെ. മാത്യു (57) നിര്യാതനായി. ഭാര്യ: പോത്താനിക്കൽ പൊടിമറ്റത്തിൽ സിബി മാത്യു. മക്കൾ: ഫാ. ജേക്കബ് മാത്യു അരീക്കൽ (വികാരി, സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി, കല്ലിശ്ശേരി), സക്കറിയ, ജൂബിയ. മരുമക്കൾ: വെണ്ണിക്കുളം ചക്കുംമൂട്ടിൽ ഷെറിൻ ജോൺ, കട്ടപ്പന മേരിഗിരി കണിയാംപറമ്പിൽ റോബിൻ സിബി. മൃതദേഹം ബുധനാഴ്ച രാവിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിന് തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ തേക്കുങ്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.