വാകത്താനം: കുന്നത്ത് വിശ്വനാഥൻ (കുഞ്ഞൂഞ്ഞുകുട്ടി -72) നിര്യാതനായി. ഭാര്യ: ലക്ഷ്മി (പാമ്പാടി പുളിക്കൽ കുടുംബാംഗം). മക്കൾ: യമുന, ഗീത, രാജേഷ്. മരുമക്കൾ: രമേശൻ, ബെന്നി, വിദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.