വാകത്താനം: പുരയിടത്തിൽ പരേതനായ മർക്കോസിന്റെ മകൻ പി.എം. ഔസേഫ് (75) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി (പീടികയിൽ കുടുംബാംഗം). മക്കൾ: അനൂപ്, അജിത്ത്. മരുമക്കൾ: ഫേബ, സാന്ദ്ര വിജയൻ. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാകത്താനം ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.