ചെർപ്പുളശ്ശേരി: നെല്ലായ മോസ്കോ പൊട്ടച്ചിറ ഒറവിങ്ങൽ കദീജ (48) നിര്യാതയായി. ഭർത്താവ്: നാസർ. മക്കൾ: ആഷിക്ക്, ആഷിറ, അബൂബക്കർ സിദ്ദീഖ്. മരുമകൻ: ഷെരീഫ്.