കിഴക്കഞ്ചേരി: അമ്പിട്ടൻതരിശ് കൊറ്റാലിയിൽ വീട്ടിൽ ബിജു (കുര്യൻ -50) നിര്യാതനായി. പിതാവ്: മത്തായി. മാതാവ്: അച്ചാമ്മ. ഭാര്യ: മിനി. മക്കൾ: അഞ്ചു, അനീറ്റ.