ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നത്ത് മണികണ്ഠന്റെ ഭാര്യ ദൈവാനി (47) നിര്യാതയായി. മക്കൾ: ശരത്, ശരണ്യ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ഗംഗാധരൻ, തങ്കമണി, രുക്മിണി, ശാന്ത, പ്രേമ, ശരള.