കോങ്ങാട്: മുണ്ടഞ്ചേരി കല്യാണിക്കുട്ടി അമ്മ (90) നിര്യാതയായി. നിലവിലെ മുണ്ടഞ്ചേരിയമ്മ സ്ഥാനിയാണ്. ഭര്‍ത്താവ്: പരേതനായ എളുമ്പുലാശ്ശേരി മച്ചിങ്ങല്‍ കുഞ്ചുണ്ണി നായര്‍. മക്കൾ: കുഞ്ഞിലക്ഷ്മി, കൃഷ്ണദാസ്, വാരിജാക്ഷന്‍, ഉഷ, മല്ലിക. മരുമക്കള്‍: വാസുദേവന്‍ നായര്‍, നിര്‍മല, സൂര്യനാരായണന്, സുരേഷ് കുമാര്‍.