ആലത്തൂർ: തരൂർ പത്തായപ്പുരയിൽ പരേതനായ ടി.കെ. ചാത്തുക്കുട്ടി അച്ചന്റെ ഭാര്യ ചന്ദ്രിക നേത്യാർ (86) നിര്യാതയായി. മകൻ: നളിനാക്ഷൻ (റിട്ട. കനറാ ബാങ്ക് മാനേജർ). മരുമകൾ: തുളസിദേവി, (അധ്യാപിക, കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കേശവൻ, ജനാർദനൻ.