പത്തിരിപ്പാല: അകലൂർ പരേതനായ ശൂലപാണി വാര്യരുടെ മകൻ ചാഴിയാട്ട് ഉണ്ണികൃഷ്ണൻ (67) ദീപ്തിയിൽ നിര്യാതനായി. എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദിലീപ്, ദിവ്യ. മരുമക്കൾ: സുചിത, വിപിൻ. സഹോദരങ്ങൾ: മാധവിക്കുട്ടി, പത്മിനി, ലീലാവതി, സരോജിനി, സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.