കൂറ്റനാട്: തണ്ണീർക്കോട് ഹെൽത്ത് സെന്ററിന് സമീപം പരേതനായ അഴിവളപ്പിൽ ശ്രീധരന്റെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: സന്ദീപ്, ശ്രീജ. മരുമക്കൾ: ചിത്ര, വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.