മംഗലംഡാം: കടപ്പാറ കൊട്ടാരത്തിൽ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സജി, ബാബു, സുരേഷ്, ഷൈലജ, ഷാജി. മരുമക്കൾ: കൃഷ്ണവേണി, സോഫിയ, സുമ, ഗീത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തിരുവില്വാമല ഐവർ മഠത്തിൽ.