മാറഞ്ചേരി: കേടഞ്ചേരി പള്ളിക്ക് സമീപം പരേതനായ തൈപറമ്പിൽ അബൂബക്കറിന്റെ മകൻ തൈപ്പറമ്പിൽ ഖാദർ (57) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അഫ്നാസ് (സൗദി), സാലിഹ് (ഖത്തർ), സൽമാൻ.