താനൂർ: പരേതനായ വാഴക്കത്തെരുവിലെ തുണിക്കച്ചവടക്കാരൻ എ.പി. കരീംകുട്ടി ഹാജിയുടെ മകൾ ടൗൺ പാലത്തിന് സമീപത്തെ തൊമ്മിൽ പുതിയ മാളിയേക്കൽ മറിയക്കുട്ടി (കുഞ്ഞിബീവി -84) നിര്യാതയായി. മകൾ: റുഖിയ. മരുമകൻ: കെ.എം. അലി (തിരൂർ നഗരസഭ മുൻ കൗൺസിലർ). സഹോദരങ്ങൾ: ആയിഷ, നഫീസ, കുഞ്ഞിമോൾ, സൈനക്കുട്ടി, പരേതരായ ടി.പി.എം. മുഹമ്മദ് മൊയ്തീൻ (ന്യൂ ടെക്സ്, താനൂർ), ബീപാത്തു, ഉമ്മേരിക്കുട്ടി.