താനൂർ: കമ്പനിപ്പടി ചെറിയമാക്കാനകത്ത് മറിയക്കുട്ടി (ഇമ്പിച്ചുമ്മ -89) നിര്യാതയായി. ഭർത്താവ്: പരേതനായ മാമുണ്ണി മുസ്ല്യാരകത്ത് ഇബ്രാഹിം. മക്കൾ: സാദിഖ്, സമദ്, അലി, ആയിഷ. മരുമക്കൾ: എ.പി. അബ്ദുല്ല (ഫുഡ് ബാഗ് സൂപ്പർ മാർക്കറ്റ്, താനൂർ), ആയിഷ, സൈന, റുഖിയ.