ചങ്ങരംകുളം: കോക്കൂർ മാങ്കുളം റോഡിൽ താമസിക്കുന്ന കോടിയിൽ മൊയ്തുണ്ണി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, സുബൈർ, ഹൈറുന്നിസ. മരുമക്കൾ: ഫൈസൽ, ഹസീന, ജബി ഭാനു.