വെളിയങ്കോട്: വെളിയങ്കോട് ബദർപള്ളിക്ക് സമീപം താമസിക്കുന്ന വളപ്പിലാകായിൽ മുഹമ്മദലിയുടെ ഭാര്യ നഫീസക്കുട്ടി (65) നിര്യാതയായി. പിതാവ്: പുതുവീട്ടിൽ കുഞ്ഞിമോൻ. മക്കൾ: താജുദ്ദീൻ, ഹംസത്ത്, മുസ്തഫ, റംലത്ത്. മരുമക്കൾ: കബീർ, സാജിദ, സൗഫി, സൻഫി.