തൃപ്പനച്ചി: മുത്തനൂർ കൈപകശ്ശേരി അങ്കത്ത് മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻകുട്ടി, ഹഫ്സത്ത്, ബഷീർ, അസ്കർ അലി, നൗഷാദ്, സമീർ ബാബു.മരുമക്കൾ: സൽമത്ത്, അലവി പുളിയക്കോട്, ഷഹ്ന, ഷഹീദത്ത്, ലുബ്ല ബാനു, ഹഫ്സത്ത്.