കൽപകഞ്ചേരി: ഇരിങ്ങാവൂർ മണ്ടകത്തിൻ പറമ്പ് പനച്ചിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ കല്യാണി (72) നിര്യാതയായി. മക്കൾ: സാവിത്രി, ഹരിദാസ്, ജ്യോതി. മരുമക്കൾ: പ്രഭാകരൻ, ഗോപി, ഷീന.