വെട്ടം: പരിയാപുരം എ.എം.എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകൻ വടക്കെ ഇടിവെട്ടിയകത്ത് എഴുകിണിയിൽ കുഞ്ഞിബാവ (90) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അയ്യൂബ്, യൂനുസ്. മരുമകൾ: ബുഷ്റ (രണ്ടത്താണി).