തുവ്വൂർ: ഐലാശ്ശേരിയിലെ നെച്ചിക്കാടൻ കുഞ്ഞാപ്പയുടെ ഭാര്യ ആസ്യ (75) നിര്യാതയായി. മക്കൾ: ജഫീർ, മുഹമ്മദ് അമീർ, ലൈല, സുഹ്റ, സാലിയത്ത്, ഇൽമുന്നീസ, റഷീദ, ജസീല, ബീനീഷ, നസീബ. മരുമക്കൾ: അബൂബക്കർ, ഇബ്രാഹീം, മുഹമ്മദലി, അലി ഹസൻ, അലി പടുപ്പൻ, ഫഖ്റുദ്ദീൻ അലി, ഷഫീഖ് കുറ്റീരി, റഹീസ, ഷിഫ്ന, പരേതനായ അബ്ദുറഹ്മാൻ.